കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് 110 വിദ്യാർത്ഥികളുടെ ബിരുദദാനവും 140 വിദ്യാർത്ഥികളുടെ ദീപ പ്രകാശനവും നടത്തി. കേരള നേഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫസർ ഡോ. ......
സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായ ‘ഡസ്റ്റിങ്’ ചലഞ്ച് പരീക്ഷിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. റെന്ന ഒ റോർക്കി എന്ന പത്തൊൻപതുകാരിയാണ് മരിച്ചത്. ......
ഭാര്യയെ യുവാവ് തലയറുത്ത് കൊന്നു. കൊല്ലപ്പെട്ട യുവതിയുടെ തലയുമായി സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം. ......
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം പീയുഷ് ചൗള പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 446 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് താരം. ......
കൊച്ചി : അതിരാ മേനോൻ കെ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് എം.ബി.എ ഒന്നാം റാങ്ക് കരസ്ഥമാക്കി. നിലവിൽ ഫെഡറൽ ബാങ്കിൽ ജോലി ചെയ്യുകയാണ്. ......
കായംകുളം പുതുപ്പള്ളി തെക്ക് നെടിയത്ത് വീട്ടില്‍ ഗോപിക(27)യാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയ് 10ന് ഉച്ചയ്ക്ക് 12നും രാത്രി ഏഴിനും ഇടയിലായിരുന്നു സംഭവം. ......
ദോഹ: പെരുന്നാൾ ദിനത്തിൽ കുട്ടികളെയും കുടുംബങ്ങളെയും വിനോദപരിപാടികളാൽ വരവേറ്റ് ഓൾഡ് പോർട്ട്.
സമുദ്ര കലാ പ്രദർശനങ്ങൾ, തത്സമയ സംവേദനാത്മക പ്രകടനങ്ങൾകുടുംബങ്ങളെയുംവിനോദസഞ്ചാരികളെയും ആകർഷിച്ചു.
റോളർ-സ്കേറ്റിംഗ് കഥാപാത്രങ്ങളുടെ പ്രകടനങ്ങളും, നടപ്പാതയെ അതിന്റെ തിളക്കമുള്ള നിറങ്ങളാൽ പ്രകാശിപ്പിച്ച ലൈറ്റ്-അപ്പ് സൈക്കിൾ പ്രദർശനവുംകുട്ടികൾ ആസ്വദിച്ചു.സ്റ്റിൽറ്റ് വാക്ക്, ആനിമേറ്റഡ് ട്രീ ഷോകൾഎന്നിവ കൗതുകകരമായി.പെരുന്നാൾആഘോഷിക്കാൻ ദോഹ പോർട്ട് സംഘടിപ്പിക്കുന്ന വിനോദ പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പരമ്പരയുടെ ഭാഗമായായി
ഈദിന്റെ ആദ്യ ദിവസത്തിൽ ആരംഭിച്ചആഘോഷം
നാലുദിവസം നീണ്ടുനിൽക്കും. തിങ്കളാഴ്ചയാണ് സമാപനം.ദിവസവും വൈകുന്നേരം 6:30 മുതൽ രാത്രി 10:00 വരെ പരിപാടികൾ നടക്കും, സമ്പന്നമായ സമുദ്ര പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തുറമുഖം ഈണങ്ങളും ഗാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കും. ......